ചൈ​നീ​സ് ചാ​ര ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ന്‍ സേ​ന സ​ജ്ജം: വൈ​സ് അ​ഡ്‌​മി​റ​ൽ ഹം​പി​ഹോ​ളി
Wednesday, November 30, 2022 11:58 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഏ​​​ത് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും ചൈ​​​ന​​​യു​​​ടെ ചാ​​​ര ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടാ​​​തെ പോ​​​കി​​​ല്ലെ​​​ന്ന് ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്‌​​​മി​​​റ​​​ൽ എം.​​​എ. ഹം​​​പി​​​ഹോ​​​ളി.

നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഏ​​​തു ചാ​​​ര ഉ​​​പ​​​ക​​​ര​​​ണം സ്ഥാ​​​പി​​​ച്ചാ​​​ലും അ​​​തു ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ന​​​മ്മു​​​ടെ നാ​​​വി​​​ക സേ​​​ന​​​യ്ക്കു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. നാ​​​വി​​​ക​​​സേ​​​ന ദി​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഐ​​​എ​​​ൻ​​​എ​​​സ് തി​​​ർ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.