വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് വാ​രാ​ച​ര​ണം ഇ​ന്നു മു​ത​ൽ
Wednesday, November 30, 2022 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലാ​​​മ​​​ത് വി​​​ള ഇ​​​ൻ​​​ഷ്വറ​​​ൻ​​​സ് വാ​​​രാ​​​ച​​​ര​​​ണം ഇ​​​ന്നു മു​​​ത​​​ൽ ഏ​​​ഴ് വ​​​രെ ന​​​ട​​​ക്കും. ആ​​​സാ​​​ദി​​​കാ അ​​​മൃ​​​ത് മ​​​ഹോ​​​ത്സ​​​വ് കാ​​​ന്പ​​​യി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ നെ​​​ൽ​​​കൃ​​​ഷി​​​യും എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലേ​​​യും വാ​​​ഴ, മ​​​ര​​​ച്ചീ​​​നി കൃ​​​ഷി​​​ക​​​ളും വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. കാ​​​ലാ​​​വ​​​സ്ഥാ വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ നെ​​​ല്ല്, വാ​​​ഴ, കൈ​​​ത​​​ച്ച​​​ക്ക, ക​​​രി​​​ന്പ്, കാ​​​ര​​​റ്റ്, കാ​​​ബേ​​​ജ്, വെ​​​ളു​​​ത്തു​​​ള്ളി, ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങ്, ബീ​​​ൻ​​​സ്, ക​​​ശു​​​മാ​​​വ്, മാ​​​വ്, ത​​​ക്കാ​​​ളി, ചെ​​​റു​​​ധാ​​​ന്യ​​​ങ്ങ​​​ൾ (ചോ​​​ളം, റാ​​​ഗി, തി​​​ന മു​​​ത​​​ലാ​​​യ​​​വ), പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ (പ​​​യ​​​ർ, പ​​​ട​​​വ​​​ലം, പാ​​​വ​​​ൽ, കു​​​ന്പ​​​ളം, മ​​​ത്ത​​​ൻ, വെ​​​ള്ള​​​രി, വെ​​​ണ്ട, പ​​​ച്ച​​​മു​​​ള​​​ക്) എ​​​ന്നീ വി​​​ള​​​ക​​​ളാ​​​ണ് വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

വി​​​ജ്ഞാ​​​പി​​​ത വി​​​ള​​​ക​​​ൾ​​​ക്ക് വാ​​​യ്പ എ​​​ടു​​​ത്ത ക​​​ർ​​​ഷ​​​ക​​​രെ അ​​​ത​​​തു ബാ​​​ങ്കു​​​ക​​​ൾ ത​​​ന്നെ ചേ​​​ർ​​​ക്ക​​​ണം.​​ പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വാ​​​യ്പ എ​​​ടു​​​ക്കാ​​​ത്ത ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യും (www.pmfby.gov.in), ഡി​​​ജി​​​റ്റ​​​ൽ സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ബ്രോ​​​ക്ക​​​ർ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വ​​​ഴി​​​യും പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രാം.


ഏ​​​റ്റ​​​വും പു​​​തി​​​യ ആ​​​ധാ​​​റി​​​ന്‍റെ​​​യും, ബാ​​​ങ്ക് പാ​​​സ് ബു​​​ക്കി​​​ന്‍റെ​​​യും നി​​​കു​​​തി​​​ച്ചീ​​​ട്ട്, പാ​​​ട്ട​​​ച്ചീ​​​ട്ട് എ​​​ന്നി​​​വ​​​യു​​​ടേ​​​യും കോ​​​പ്പി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ക​​​ർ​​​ഷ​​​ക​​​ർ ഇ​​​ൻ​​​ഷ്വ​​​ർ ചെ​​​യ്യാ​​​നു​​​ദേ​​​ശി​​​ക്കു​​​ന്ന വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ന് തു​​​ല്യ​​​മാ​​​യ നി​​​കു​​​തി, പാ​​​ട്ട​​​ച്ചീ​​​ട്ട് ആ​​​ണ് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. കൂ​​​ടാ​​​തെ സാ​​​ധു​​​വാ​​​യ ആ​​​ധാ​​​ർ ബ​​​ന്ധി​​​ത ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​ക​​​ണം.

റാ​​​ബി 2022 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫ​​​സ​​​ൽ ബീ​​​മ യോ​​​ജ​​​ന​​​യി​​​ലും, കാ​​​ലാ​​​വ​​​സ്ഥാ​​​ധി​​​ഷ്ടി​​​ത വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ലും ക​​​ർ​​​ഷ​​​ക​​​ർ ചേ​​​രേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ​​​ മാ​​​സം 31 ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.