അ​വാ​ര്‍​ഡു​ക​ള്‍​ക്ക് നോ​മി​നേ​ഷ​ൻ ക്ഷ​ണി​ച്ചു
Wednesday, November 30, 2022 11:58 PM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്രാ​​​ഗ​​​ല്​​​ഭ്യം തെ​​​ളി​​​യി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സാ​​​മൂ​​​ഹ്യ, സാം​​​സ്‌​​​കാ​​​രി​​​ക, വി​​​ദ്യാ​​​ഭ്യാ​​​സ, ക​​​ലാ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മി​​​ക​​​ച്ച സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സി​​​റി​​​യ​​​ക് ക​​​ണ്ട​​​ത്തി​​​ൽ അ​​​വാ​​​ര്‍​ഡ്, ഒ.​​​എം. ജോ​​​ണ്‍ ഓ​​​ലി​​​ക്ക​​​ലി​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന മ​​​താ​​​ധ്യാ​​​പ​​​ക അ​​​വാ​​​ര്‍​ഡ്, പി.​​​സി. ഏ​​​ബ്ര​​ഹാം പ​​​ല്ലാ​​​ട്ടു​​​കു​​​ന്നേ​​​ലി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള അ​​​ൽ​​​മാ​​​യ പ്രേ​​​ഷി​​​ത അ​​​വാ​​​ർ​​​ഡ്, മി​​​ക​​​ച്ച ക​​​ര്‍​ഷ​​​ക​​​നു​​​ള്ള ദേ​​​വ​​​സ്യ കൊ​​​ങ്ങോ​​​ല ക​​​ർ​​​ഷ​​​ക ശ്രേ​​​ഷ്ഠ അ​​​വാ​​​ർ​​​ഡ്, എം.​​​വി. ഡോ​​​മി​​​നി​​​ക് മ​​​ണ്ണി​​​പ്പ​​​റ​​​മ്പി​​​ല്‍, മോ​​​ണ്‍.​​​ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റം, അ​​​ഡ്വ. സി​​​റി​​​യ​​​ക് ക​​​ണ്ട​​​ത്തി​​​ല്‍ സി.​​​വി.​​​വ​​​ര്‍​ക്കി ചാ​​​ത്തം​​​ക​​​ണ്ടം, എ​​​ന്നി​​​വ​​​രു​​​ടെ സ്മ​​​ര​​​ണ​​​യ്ക്കും, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗോ​​​ള്‍​ഡ​​​ന്‍ ജൂ​​​ബി​​​ലി സ്മാ​​​ര​​​ക​​​മാ​​​യും ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ, വി​​​ദ്യാ​​​ഭ്യാ​​​സ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് നോ​​​മി​​​നേ​​​ഷ​​​ൻ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ള്‍ 2023 ജ​​​നു​​​വ​​​രി 31 ന് ​​​മു​​​മ്പാ​​​യി ലഭിക്കണം. ഫോൺ: 7902579398 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.