ക്വി​സ് പ്ര​സ് മ​ത്സ​രം ഇ​ന്ന്; സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ രാ​വി​ലെ എ​ട്ടി​ന്
Thursday, December 1, 2022 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക്വി​​​സ് പ്ര​​​സ് പ്ര​​​ശ്‌​​​നോ​​​ത്ത​​​രി മ​​​ധ്യ​​​മേ​​​ഖ​​​ലാ മ​​​ത്സ​​​രം ഇ​​​ന്ന് കോ​​​ല​​​ഞ്ചേ​​​രി സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും.

കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ലോ​​​ക് നാ​​​ഥ് ബ​​​ഹ്‌​​​റ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ. എ​​​സ്. ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ത്സ​​​ര​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള സ്‌​​​പോ​​​ട്ട് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള ഇ​​​തു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും, ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രും സ്‌​​​കൂ​​​ൾ/​​​കോ​​​ള​​​ജ് തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യു​​​ടെ അ​​​സ​​​ലും, സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​മാ​​​യി കോ​​​ല​​​ഞ്ചേ​​​രി സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് കോ​​​ള​​​ജി​​​ൽ എ​​​ത്ത​​​ണം.


ഒ​​​രു വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നു ര​​​ണ്ടു പേ​​​ര​​​ട​​​ങ്ങി​​​യ എ​​​ത്ര ടീ​​​മു​​​ക​​​ൾ​​​ക്ക് വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് മ​​​ധ്യ​​​മേ​​​ഖ​​​ലാ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.