ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​നു ഗൂ​ഢ​ല​ക്ഷ്യ​മെ​ന്നു പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ ഏ​കോ​പ​ന സ​മി​തി
Thursday, December 1, 2022 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ സ​​​മ​​​ര​​​ങ്ങ​​​ളെ ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​ണ് ദേ​​​ശാ​​​ഭി​​​മാ​​​നി പ​​​ത്ര​​​ത്തി​​​ന്‍റെ ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​മെ​​​ന്നു പ​​​ശ്ചി​​​മ​​​ഘ​​​ട്ട സം​​​ര​​​ക്ഷ​​​ണ ഏ​​​കോ​​​പ​​​ന സ​​​മി​​​തി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

ഏ​​​കോ​​​പ​​​ന സ​​​മ​​​തി സം​​​സ്ഥാ​​​ന​​​സ​​​മി​​​തി അം​​​ഗ​​​മാ​​​യ പ്ര​​​സാ​​​ദ് സോ​​​മ​​​രാ​​​ജ​​​ൻ അ​​​ട​​​ക്കം ഒ​​​ൻ​​​പ​​​തു മു​​​തി​​​ർ​​​ന്ന സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ തീ​​​വ്ര​​​വാ​​​ദ ബ​​​ന്ധം ആ​​​രോ​​​പി​​​ച്ച് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ദേ​​​ശാ​​​ഭി​​​മാ​​​നി പ​​​ത്ര​​​ത്തി​​​ൽ ഫോ​​​ട്ടോ​​​യോ​​​ടു കൂ​​​ടി മു​​​ൻ​​​പേ​​​ജി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത നി​​​ഗൂ​​​ഢ​​​മാ​​​ണ്. ഇ​​​തി​​​നെ ഏ​​​കോ​​​പ​​​ന സ​​​മി​​​തി ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ക്കു​​​ക​​​യും പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​യും എ​​​സ്.​ ബാ​​​ബു​​​ജി, ഇ.​​​പി.​ അ​​​നി​​​ൽ, പി.​ ​​സു​​​ശീ​​​ല​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.