ഭി​ന്ന​ശേ​ഷി​ദി​ന സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രൂ​രി​ൽ
Thursday, December 1, 2022 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്താ​​​രാ​​​ഷ്ട്ര ഭി​​​ന്ന​​​ശേ​​​ഷി ദി​​​ന​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ തി​​​രൂ​​​രി​​​ൽ ന​​​ട​​​ക്കും.

നാ​​​ളെ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു മ​​​ന്ത്രി ​ആ​​​ർ. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു. തി​​​രൂ​​​ർ ഗ​​​വ. ബോ​​​യ്സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ മ​​​ന്ത്രി. വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഇ. ​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ എം​​​പി ച​​​ട​​​ങ്ങി​​​ൽ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.