നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ ഓ​ട്ടോ​മേ​റ്റ​ഡ് മൊ​ബൈ​ൽ ക്വാ​ളി​റ്റി ടെ​സ്റ്റിം​ഗ് ലാ​ബ് : മ​ന്ത്രി
നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ  ഓ​ട്ടോ​മേ​റ്റ​ഡ് മൊ​ബൈ​ൽ ക്വാ​ളി​റ്റി ടെ​സ്റ്റിം​ഗ് ലാ​ബ് : മ​ന്ത്രി
Thursday, December 1, 2022 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് പ്ര​​​വൃ​​​ത്തി​​​ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് മൊ​​​ബൈ​​​ൽ ക്വാ​​​ളി​​​റ്റി ടെ​​​സ്റ്റിം​​​ഗ് ലാ​​​ബ് ഉ​​​ട​​​ൻ സ​​​ജ്ജ​​​മാ​​​കു​​​മെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ മൂ​​​ന്നുവാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ലാ​​​ബ് ഒ​​​രു​​​ക്കി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കു​​​ക. മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി നി​​​ർ​​​മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ളി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​ത​​​ത് സ​​​മ​​​യ​​​ത്ത് ക​​​ണ്ടെ​​​ത്താ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും ഈ ​​​മൊ​​​ബൈ​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സ​​​ഹാ​​​യ​​​ക​​​മാ​​​കും.


പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് പ്ര​​​വൃ​​​ത്തി​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഗു​​​ണ​​​നി​​​ല​​​വാ​​​ര പ​​​രി​​​ശോ​​​ധ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ഇ​​​തോ​​​ടെ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.