യു​ണൈ​റ്റ​ഡ് ക്രി​സ്റ്റ്യ​ന്‍ ഫ്ര​ണ്ട് ലോം​ഗ് മാ​ര്‍​ച്ചി​ന് സ്വീ​ക​ര​ണം ന​ൽ​കി
യു​ണൈ​റ്റ​ഡ് ക്രി​സ്റ്റ്യ​ന്‍ ഫ്ര​ണ്ട് ലോം​ഗ് മാ​ര്‍​ച്ചി​ന് സ്വീ​ക​ര​ണം ന​ൽ​കി
Thursday, December 1, 2022 11:50 PM IST
കൊ​​​ച്ചി: വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ യു​​​ണൈ​​​റ്റ​​​ഡ് ക്രി​​​സ്റ്റ്യ​​​ന്‍ ഫ്ര​​​ണ്ടി​​​ന്‍റെ (യു​​​സി​​​എ​​​ഫ്) ലോം​​​ഗ് മാ​​​ര്‍​ച്ചി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തു വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.

കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ജാ​​​ഥാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ ഒ​​​രു​​​മ​​​യോ​​​ടെ​​​യു​​​ള്ള മു​​​ന്നേ​​​റ്റം അ​​​ഭി​​​ന​​​ന്ദ​​​നീ​​​യ​​​മാ​​​ണെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. കൂ​​​രി​​​യ​​​യി​​​ലെ വൈ​​​ദി​​​ക​​​രും വി​​​വി​​​ധ സ​​​ഭ​​​ക​​​ളി​​​ലെ പ്രേ​​​ഷി​​​ത​​​രും യു​​​സി എ​​​ഫ് ജി​​​ല്ലാ നേ​​​താ​​​ക്ക​​​ളും സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നെ​​​ത്തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.