വി​ഴി​ഞ്ഞ​ത്ത് പോ​ലീ​സ് പെ​രു​മാ​റിയത് പ​ക്വ​ത​യോ​ടെ: മ​ന്ത്രി ദേ​വ​ര്‍​കോ​വി​ല്‍
വി​ഴി​ഞ്ഞ​ത്ത് പോ​ലീ​സ് പെ​രു​മാ​റിയത് പ​ക്വ​ത​യോ​ടെ: മ​ന്ത്രി ദേ​വ​ര്‍​കോ​വി​ല്‍
Friday, December 2, 2022 1:03 AM IST
കോ​​​ഴി​​​ക്കോ​​​ട്: വി​​​ഴി​​​ഞ്ഞ​​​ത്ത് സ​​​മ​​​ര​​​ക്കാ​​​രു​​​ടെ പ്ര​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടും പോ​​​ലീ​​​സ് പ​​​ക്വ​​​ത​​​യോ​​​ടെ പെ​​​രു​​​മാ​​​റി​​​യെ​​​ന്ന് മ​​​ന്ത്രി അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ര്‍​കോ​​​വി​​​ല്‍‌.​ തു​​​റ​​​മു​​​ഖ വി​​​ഷ​​​യ​​​ത്തി​​​ല്‍ കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മേ മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാകൂ എ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

കു​​​റ്റം ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ ആ​​​രാ​​​യാ​​​ലും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം. വ​​​ര്‍​ഗീ​​​യ​​​​​​മാ​​​യ ചേ​​​രി​​​തി​​​രി​​​വു​​​ണ്ടാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചാ​​​ല്‍ മു​​​ഖം നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. ​അ​​​ടി​​​ച്ച​​​മ​​​ര്‍​ത്ത​​​ല്‍ ന​​​യം സ​​​ര്‍​ക്കാ​​​രി​​​നി​​​ല്ല. തു​​​റ​​​മു​​​ഖ​​​നി​​​ര്‍​മാ​​​ണ​​ത്തി​​ൽ​​നി​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ പി​​​ന്നി​​​ട്ടുപോ​​​കി​​​ല്ല- മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.