ഇ-​ഗ​വേ​ണ​ൻ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Friday, December 2, 2022 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019-20, 2020-21 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ-​​​ഗ​​​വേ​​​ണ​​​ൻ​​​സ് വ​​​ഴി ഭ​​​ര​​​ണ​​​രം​​​ഗ​​​ത്ത് മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. 10 ഇ-​​​ഗ​​​വേ​​​ണ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ തീ​​​വ്ര​​​ത കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​ത്തി​​​യ ഐ​​​ടി. ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ പ്ര​​​ത്യേ​​​ക ജൂ​​​റി പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യി.


ഇ-​​​സി​​​റ്റി​​​സ​​​ൺ സ​​​ർ​​​വീ​​​സ് ഡെ​​​ലി​​​വ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​നു​​​ള്ള ഒ​​​ന്നാം സ്ഥാ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭ​​​യും കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യും പ​​​ങ്കി​​​ട്ടു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ, ഐ​​​ടി സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ, ജ​​​ല​​​വി​​​ത​​​ര​​​ണ ടാ​​​ങ്ക​​​ർ നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തി​​​ന​​​ർ​​​ഹ​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.