തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ്
തെ​ങ്ങു​ക​യ​റ്റ  തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ്
Friday, December 2, 2022 1:03 AM IST
കൊ​​​ച്ചി: നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ര്‍​ഡ് തെ​​​ങ്ങു​​​ക​​​യ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കു കേ​​​ര സു​​​ര​​​ക്ഷ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി. ന്യൂ ​​​ഇ​​​ന്ത്യ അ​​​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ചുല​​​ക്ഷം വ​​​രെ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​രി​​​ര​​​ക്ഷ ന​​​ല്‍​കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി.


375 രൂ​​​പ​​​യാ​​​ണു വാ​​​ര്‍​ഷി​​​ക പ്രീ​​​മി​​​യം. ഇ​​​തി​​​ല്‍ 281 രൂ​​​പ നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ര്‍​ഡ് ന​​​ല്‍​കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 0484-2377266 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ വി​​​ളി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.