വി​​​ഴി​​​ഞ്ഞം സം​​​ഭ​​​വ​​​ത്തി​​​ൽ തീ​​​വ്ര​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കും: ഡി​​​ജി​​​പി
വി​​​ഴി​​​ഞ്ഞം സം​​​ഭ​​​വ​​​ത്തി​​​ൽ തീ​​​വ്ര​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ  ഇ​​​ട​​​പെ​​​ട​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കും: ഡി​​​ജി​​​പി
Friday, December 2, 2022 1:03 AM IST
തൃ​​​ശൂ​​​ർ: വി​​​ഴി​​​ഞ്ഞം സം​​​ഭ​​​വ​​​ത്തി​​​ൽ തീ​​​വ്ര​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു ഡി​​​ജി​​​പി അ​​​നി​​​ൽ​​​കാ​​​ന്ത്. വി​​​ഴി​​​ഞ്ഞം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കും.

പോ​​​ലീ​​​സി​​​നെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യാ​​​ണ്. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് പ​​​ക്വ​​​ത​​​യോ​​​ടെ ഇ​​​ട​​​പെ​​​ട്ടു. അ​​​ലം​​​ഭാ​​​വം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. കേ​​​സി​​​ൽ തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കും. കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും ഡി​​​ജി​​​പി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.