ബ​ഫ​ർ സോ​ണ്‍ : പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കും
ബ​ഫ​ർ സോ​ണ്‍ : പ​രി​ശോ​ധ​ന  വേ​ഗ​ത്തി​ലാ​ക്കും
Friday, December 2, 2022 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ഫ​​​ർ ​​​സോ​​​ണ്‍ വി​​​ഷ​​​യ​​​ത്തി​​​ൽ ഫീ​​​ൽ​​​ഡ് ത​​​ല പ​​​രി​​​ശോ​​​ധ​​​ന വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത ഉ​​​ന്ന​​​ത​​​ത​​​ല ​​​യോ​​​ഗത്തിൽ വ​​​നം​​​ മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കി. ‌

സ്ഥ​​​ലം നേരിട്ടു പ​​​രി​​​ശോ​​​ധ​​​ിച്ചു സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കാ​​​നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജ​​​സ്റ്റീ​​​സ് തോ​​​ട്ട​​​ത്തി​​​ൽ ബി.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

പ​​​രി​​​സ്ഥി​​​തി-​​​ത​​​ദ്ദേ​​​ശ​​​വ​​​കു​​​പ്പു​​​ക​​​ളി​​​ലെ അ​​​ഡീ​​​ഷണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ,വ​​​നം​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി, വ​​​നം​​​ വ​​​കു​​​പ്പ് മു​​​ൻ മേ​​​ധാ​​​വി ജ​​​യിം​​​സ് വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് സ​​​മി​​​തി​​​യി​​​ൽ ഉ​​​ള്ള​​​ത്. സ​​​മി​​​തി​​​യി​​​ലെ ഉ​​​യ​​​ർ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യാ​​​ണ് മ​​​ന്ത്രി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്.


അ​​​ടി​​​യ​​​ന്തര​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കാ​​​നാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. സു​​​പ്രീംകോ​​​ട​​​തി ഈ ​​​വി​​​ഷ​​​യം എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും പ​​​രി​​​ഗ​​​ണി​​​ക്കാ​​​വു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്നു മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.