എം.ജി. ശ്രീകുമാറിനെതിരേ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്
എം.ജി. ശ്രീകുമാറിനെതിരേ കേസെടുക്കാൻ  വിജിലൻസ് കോടതി ഉത്തരവ്
Saturday, December 3, 2022 12:36 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: ഗാ​​​യ​​​ക​​​ൻ എം.​​​ജി. ശ്രീ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് കേ​​​സെ​​​ടു​​​ക്കാ​​​ൻ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സി​​​നു സ​​​മീ​​​പം തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ ച​​​ട്ടം ലം​​​ഘി​​​ച്ചു വീ​​​ട് നി​​​ർ​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ലാ​​​ണ് എം.​​​ജി. ശ്രീ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് കേ​​​സെ​​​ടു​​​ക്കാ​​​ൻ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് ജ​​​ഡ്ജി പി.​​​പി. സെ​​യ്ത​​​ല​​​വി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.