ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, December 3, 2022 12:36 AM IST
വ​​ണ്ടി​​പെ​​രി​​യാ​​ർ: ശ​​ബ​​രി​​മ​​ല തീ​​ർ​​ത്ഥാ​​ട​​ന കാ​​ല​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വൈ​​ദ്യു​​തി പോ​​സ്റ്റു​​ക​​ളി​​ലെ വ​​ഴി​​വി​​ള​​ക്കു​​ക​​ൾ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി മാ​​റ്റി​​യി​​ടു​​ന്ന​​തി​​നി​​ടെ ലൈ​​നി​​ൽനി​​ന്നു ഷോ​​ക്കേ​​റ്റ് തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു.

വ​​ണ്ടി​​പ്പെ​​രി​​യാ​​ർ, ക​​റു​​പ്പു പാ​​ലം, കൊ​​ക്ക​​ക്കാ​​ടി​​നു സ​​മീ​​പം വെ​​ള്ളി​​യാ​​ഴ്ച വൈ​​കി​​ട്ട് 4 മ​​ണി​​യോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. മ്ലാ​​മ​​ല, ലാ​​ഡ്രം, പു​​തു​​വ​​ൽ, മാ​​ളി​​യേ​​ക്ക​​ൽ വീ​​ട്ടി​​ൽ, സാ​​ലി മോ​​ൻ​​മാ​​ത്യു (45) ആ​​ണ് മ​​രി​​ച്ച​​ത്.

അ​​റ്റ​​കു​​റ്റ​​പ്പണി​​ക​​ൾ ന​​ട​​ത്താ​​ൻ ഏ​​റ്റെ​​ടു​​ത്തി​​ട്ടു​​ള്ള ക​​രാ​​റു​​കാ​​ര​​ന്‍റെ തൊ​​ഴി​​ലാ​​ളി​​യാ​​ണ് മ​​ര​​ണ​​പ്പെ​​ട്ട സാ​​ലി മോ​​ൻ. ഷോ​​ക്കേ​​റ്റുവീ​​ണ സാ​​ലി മോ​​നെ പ്രാ​​ഥ​​മി​​ക ശി​​ശ്രൂ​​ഷ ന​​ൽ​​കി​​യ ശേ​​ഷം ക​​ട്ട​​പ്പ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


വ​​ണ്ടി​​പ്പെ​​രി​​യാ​​ർ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ഇ​​ന്ന് സം​​സ്ക​​രി​​ക്കും. ജി​​ൻ​​സി​​യാ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ സാ​​ജ​​ൻ, മ​​രി​​യ, ക്രി​​സ്റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.