’സ്വ​​ർ​​ണം അ​​ഗ്നി​​യി​​ൽ എ​​ന്ന പോ​​ലെ’ പ്ര​​കാ​​ശ​​നം ചെ​​യ്തു
’സ്വ​​ർ​​ണം അ​​ഗ്നി​​യി​​ൽ എ​​ന്ന പോ​​ലെ’  പ്ര​​കാ​​ശ​​നം ചെ​​യ്തു
Saturday, December 3, 2022 12:36 AM IST
കൊ​​​​ച്ചി: ലൂ​​​​ർ​​​​ദ് ആ​​​​ശു​​​​പ​​​​ത്രി കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ് ഡോ. ​​​​ജോ​​​​ർ​​​​ജ് ത​​​​യ്യി​​​​ൽ ര​​​​ചി​​​​ച്ച ’സ്വ​​​​ർ​​​​ണം അ​​​​ഗ്നി​​​​യി​​​​ൽ എ​​​​ന്ന പോ​​​​ലെ’ പു​​​​സ്ത​​​​കം പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

ലൂ​​​​ർ​​​​ദ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ വ​​​​രാ​​​​പ്പു​​​​ഴ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​ന്പി​​​​ൽ, പി​​​​എ​​​​സ്‌​​​​സി മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​കെ.​​​​എ​​​​സ്. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന് ആ​​​​ദ്യ​​​പ്ര​​​​തി കൈ​​​​മാ​​​​റി പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.


ജ​​​​സ്റ്റീ​​​സ് സി​​​​റി​​​​യ​​​​ക് ജോ​​​​സ​​​​ഫ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം ഇ​​​​രി​​​​ന്പി​​​​നി​​​​ക്ക​​​​ൽ, ലൂ​​​​ർ​​​​ദ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​ ​​​ഷൈ​​​​ജു തോ​​​​പ്പി​​​​ൽ, ലൂ​​​​ർ​​​​ദ് ആ​​​​ശു​​​​പ​​​​ത്രി മെ​​​​ഡി​​​​ക്ക​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​പോ​​​​ൾ പു​​​​ത്തൂ​​​​രാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.