ക്വി​​സ് പ്ര​​സ് മ​​ത്സ​​രം: എ​​സ്ബി കോ​​ള​​ജ് ജേ​​താ​​ക്ക​​ള്‍
Saturday, December 3, 2022 12:36 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള മീ​​​​ഡി​​​​യ അ​​​​ക്കാ​​​​ഡ​​​​മി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മ​​​​ധ്യ​​​​മേ​​​​ഖ​​​​ലാ​​​​ത​​​​ല ക്വി​​​​സ് പ്ര​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി കോ​​​​ള​​​​ജി​​​ലെ എ​​​​സ്. ബാ​​​​നു​​​​ലാ​​​​ൽ, അ​​​​നി​​​​ൽ മാ​​​​ത്യു ടീം ​​​ജേ​​​താ​​​ക്ക​​​ളാ​​​യി. തേ​​​​വ​​​​ര എ​​​​സ്എ​​​​ച്ചി​​​​ലെ എ​​​​സ്ത​​​​പ്പാ​​​​ൻ വ​​​​ർ​​​​ഗീ​​​​സ്, എം.​ ​​​നി​​​​ഖി​​​​ൽ സു​​​​ന്ദ​​​​ർ ടീം ​​​ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും എം​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സ്കൂ​​​​ൾ ഓ​​​​ഫ് ലെ​​​​റ്റേ​​​​ഴ്സി​​​​ലെ ബി​​​​ൻ​​​​ഷ അ​​​​ബൂ​​​​ബ​​​​ക്ക​​​​ർ, ഹെ​​​​സ്ലി​​​​ൻ ഇ​​​​മ്മാ​​​​നു​​​​വേ​​​​ൽ ടീം ​​​മൂ​​​​ന്നാം​​സ്ഥാ​​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. പാ​​​​ല​​​​ക്കാ​​​​ട്, തൃ​​​​ശൂ​​​​ർ, എ​​​​റ​​​​ണാ​​​​കു​​​​ളം, ഇ​​​​ടു​​​​ക്കി, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള ഹ​​​​യ​​​​ർ ​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി, കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി ന​​​​ട​​​​ത്തി​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 50 ടീ​​​​മു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.