എ​ഐ അ​ധി​ഷ്ഠി​ത ലേ​ണിം​ഗ് പ്ലാ​റ്റ്ഫോ​മു​മാ​യി വേ​ദി​ക് ഇ ​സ്കൂ​ൾ
Saturday, December 3, 2022 12:36 AM IST
കൊ​​​ച്ചി: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ്കൂ​​​ളു​​​ക​​​ൾ​​​ക്കും അ​​​ന്താ​​​രാ​​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള നൂ​​​ത​​​ന പ​​​ഠ​​​ന​​രീ​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് വേ​​​ദി​​​ക് ഇ ​​​സ്കൂ​​​ൾ. ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സ​​​ജ്ജ​​​മാ​​​ക്കി​​​യ ലേ​​​ണിം​​​ഗ് പ്ലാ​​​റ്റ്ഫോം ഏ​​​ഴി​​​ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ടീ​​​ച്ച​​​ർ എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് ആ​​​ണ് വേ​​​ദി​​​ക് ഇ ​​​സ്കൂ​​​ളി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളി​​​ലൊ​​​ന്ന്. ഒ​​​രേ പാ​​​ഠ​​​ഭാ​​​ഗം മൂ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ​​നി​​​ന്ന് ഒ​​​രേ​​​സ​​​മ​​​യം പ​​​ഠി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.
എ​​ട്ടു മു​​​ത​​​ൽ 12 വ​​​രെ​ ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും മൂ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ർ വീ​​​തം ഏ​​​റ്റ​​​വും അ​​​ഡ്വാ​​​ൻ​​​സ്ഡ് ആ​​​യ ട്യൂ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന മ​​​ൾ​​​ട്ടി ട്യൂ​​​ഷ​​​ൻ പ്ലാ​​​റ്റ്ഫോം കൂ​​​ടി​​​യാ​​​ണി​​​ത്.

ഓ​​​രോ സ്കൂ​​​ളി​​​നും അ​​​വ​​​രു​​​ടെ പേ​​​രി​​​ൽ ത​​​ന്നെ വൈ​​​റ്റ് ലേ​​​ബ​​​ൽ ചെ​​​യ്താ​​​യി​​​രി​​​ക്കും ഈ ​​​പ്ലാ​​​റ്റ്ഫോം ല​​​ഭ്യ​​​മാ​​​ക്കു​​​ക.

ഉ​​​യ​​​ർ​​​ന്ന ഗ്രേ​​​ഡ് നേ​​​ടാ​​​ൻ ഇ​​​ത് സ്കൂ​​​ളു​​​ക​​​ളെ പ്രാ​​​പ്ത​​​മാ​​​ക്കു​​​മെ​​​ന്ന് ഐ ​​​ലേ​​​ണിം​​​ഗ് എ​​​ൻ​​​ജി​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​പി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, വേ​​​ദി​​​ക് ഐ​​​എ​​​എ​​​സ് അ​​​ക്കാ​​​ദ​​​മി ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ബാ​​​ബു സെ​​​ബാ​​​സ്റ്റ്യ​​​ൻ, ചെ​​​യ​​​ർ​​​മാ​​​ൻ ഡെ​​​ന്നി തോ​​​മ​​​സ് വ​​​ട്ട​​​ക്കു​​​ന്നേ​​​ൽ, സി​​​ഇ​​​ഒ ജെ​​​യിം​​​സ് മ​​​റ്റം എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.