കെ​ആ​ര്‍​എ​ല്‍​സി​സി അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Saturday, December 3, 2022 1:54 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ല​​​ത്തീ​​​ന്‍ സ​​​മൂ​​​ഹ​​​ത്തി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്രാ​​​ഗ​​​ത്ഭ്യ​​​വും പ്ര​​​തി​​​ഭ​​​യും തെ​​​ളി​​​യി​​​ച്ച വ്യ​​​ക്തി​​​ക​​​ള്‍​ക്ക് കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ല്‍ (കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി) ന​​​ല്കു​​​ന്ന പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​ന്‍ ഡോ. ​​​ബെ​​​ന​​​റ്റ് സൈ​​​ലം (വി​​​ദ്യാ​​​ഭ്യാ​​​സ ശാ​​​സ്ത്ര അ​​​വാ​​​ര്‍​ഡ്), മാ​​​ധ്യ​​​മ​​രം​​​ഗ​​​ത്തും പ​​​ര​​​സ്യ​​​ക​​​ലാ​​​രം​​​ഗ​​​ത്തും ശ്ര​​​ദ്ധേ​​​യ​​​നാ​​​യ ഷെ​​​ല്‍​ട്ട​​​ന്‍ പി​​​ന്‍​ഹീ​​​റോ (മാ​​​ധ്യ​​​മ​​​ അ​​​വാ​​​ര്‍​ഡ്), കാ​​​ര്‍​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​തു​​​ല്യ​​​നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ച്ച കു​​​രു​​​വി​​​ള ജോ​​​സ​​​ഫ് (സം​​​രം​​​ഭ​​​ക അ​​​വാ​​​ര്‍​ഡ്) അ​​​ന്താ​​​രാ​​​ഷ്ട്ര ഫു​​​ട്‌​​​ബോ​​​ള്‍ കോ​​​ച്ചും റ​​​ഫ​​​റി​​​യു​​​മാ​​​യ ബെ​​​ന്‍റ​​ല ഡി​​​ക്കോ​​​ത്ത (കാ​​​യി​​​ക അ​​​വാ​​​ര്‍​ഡ്), അ​​​ശ​​​ര​​​ണ​​​ര്‍​ക്കാ​​​യി കോ​​​ട്ട​​​യം അ​​​മ​​​യ​​​ന്നൂ​​​രി​​​ല്‍ ജോ​​​തി​​​ര്‍​ഭ​​​വ​​​ന്‍ എ​​​ന്ന ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന ലൈ​​​ലാ​​​മ്മ ജോ​​​ണ്‍ (സ​​​മൂ​​​ഹ​​​നി​​​ര്‍​മി​​​തി അ​​​വാ​​​ര്‍​ഡ്), അ​​​ധ്യാ​​​പ​​​ക​​​നും പ​​​രി​​​ശീ​​​ല​​​ക​​​നു​​​മാ​​​യ ഷൈ​​​ന്‍ ആ​​​ന്‍റ​​​ണി (യു​​​വ​​​ത അ​​​വാ​​​ര്‍​ഡ്), നോ​​​വ​​​ലി​​​സ്റ്റും ക​​​ഥാ​​​കൃ​​​ത്തും ജീ​​​വ​​​ച​​​രി​​​ത്ര​​​കാ​​​ര​​​നു​​​മാ​​​യ ജോ​​​സ​​​ഫ് പ​​​ന​​​യ്ക്ക​​​ൽ (സാ​​​ഹി​​​ത്യ അ​​​വാ​​​ര്‍​ഡ് ), സം​​​ഗീ​​​ത​​​ജ്ഞ​​​ന്‍ കെ​​​സ്റ്റ​​​ര്‍ ആ​​​ന്‍റ​​ണി​ (ക​​​ലാ​​​പ്ര​​​തി​​​ഭ അ​​​വാ​​​ര്‍​ഡ്) എ​​​ഴു​​​ത്തു​​​കാ​​​ര​​​നും നി​​​രൂ​​​പ​​​ക​​​നു​​​മാ​​​യ ഫാ. ​​​ജോ​​​ര്‍​ജ് അ​​​റ​​​യ്ക്ക​​​ല്‍ (വൈ​​​ജ്ഞാ​​​നി​​​ക സാ​​​ഹി​​​ത്യ അ​​​വാ​​​ര്‍​ഡ്) എ​​ന്നി​​വ​​രാ​​ണ് അ​​വാ​​ർ​​ഡു​​ ജേ​​താ​​ക്ക​​ൾ. സാ​​​മൂ​​​ഹ്യ, സാ​​​മു​​​ദാ​​​യി​​​ക​​​ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച് ഈ ​​​വ​​​ര്‍​ഷം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ വ​​​നി​​​താ ശ​​​ക്തീ​​​ക​​​ര​​​ണ അ​​​വാ​​​ര്‍​ഡി​​​ന് ജെ​​​യി​​​ന്‍ ആ​​​ന്‍​സി​​​ല്‍ ഫ്രാ​​​ന്‍​സി​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


25,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ര്‍​ഡും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ര്‍​ഡ് 2023 ജ​​​നു​​​വ​​​രി 15ന് ​​​കോ​​​ട്ട​​​യം വി​​​ജ​​​യ​​​പു​​​ര​​​ത്തു ന​​​ട​​​ക്കു​​​ന്ന കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി ജ​​​ന​​​റ​​​ല്‍ അ​​​സം​​​ബ്ലി​​​യു​​​ടെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.