എ​ല്‍​ദോ​സ് കു​ന്ന​പ്പിള്ളി​യുടെ ജാ​മ്യത്തിനെ​തി​രാ​യ ഹ​ര്‍​ജി ത​ള്ളി
എ​ല്‍​ദോ​സ്  കു​ന്ന​പ്പിള്ളി​യുടെ  ജാ​മ്യത്തിനെ​തി​രാ​യ ഹ​ര്‍​ജി ത​ള്ളി
Saturday, December 3, 2022 1:54 AM IST
കൊ​​​ച്ചി: പീ​​​ഡ​​​ന​​​പ​​​രാ​​​തി​​​യി​​​ല്‍ എ​​​ല്‍​ദോ​​​സ് കു​​​ന്ന​​​പ്പ​​​ിള്ളി എം​​​എ​​​ല്‍​എ​​യ്​​​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

പീ​​​ഡ​​​ന​​​പ​​​രാ​​​തി​​​യി​​​ല്‍ സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത​​​യു​​​ണ്ടെ​​​ന്നും കോ​​ട​​തി വി​​​ല​​​യി​​​രു​​​ത്തി. സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ന്ന​​​യി​​​ച്ച വ​​​ധ​​​ശ്ര​​​മ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ല്‍ മ​​​തി​​​യാ​​​യ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വ് പ​​​റ​​​യു​​​ന്നു. ജ​​​സ്റ്റീ​​​സ് കൗ​​​സ​​​ര്‍ എ​​​ട​​പ്പ​​​ഗ​​​പ്പ​​​ത്തി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.


പെ​​​രു​​​മ്പാ​​​വൂ​​​ര്‍ എം​​​എ​​​ല്‍​എ​​​യാ​​​യ എ​​​ല്‍​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി 2022 ജൂ​​​ലൈ​​യി​​ല്‍, ത​​​ന്നെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​രി പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ഓ​​​ഗ​​​സ്റ്റി​​ൽ കു​​​ന്ന​​​പ്പിള്ളി​​​യോ​​​ടൊ​​​പ്പം പ​​​രാ​​​തി​​​ക്കാ​​​രി അ​​​തേ റി​​​സോ​​​ര്‍​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.