ല​ഹ​രിക്കെതിരേ മനുഷ്യശൃം​ഖ​ല തീർത്ത് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ്
Saturday, December 3, 2022 1:54 AM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ ല​​​ഹ​​​രി വി​​​രു​​​ദ്ധ ദി​​​ന​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളും ആ​​​ച​​​രി​​​ച്ചു.

വ​​​ര്‍​ധി​​​ച്ചു വ​​​രു​​​ന്ന ല​​​ഹ​​​രി​​​യു​​​ടെ അ​​​തി​​​പ്ര​​​സ​​​രം മ​​​ന​​​സി​​​ലാ​​​ക്കി വേ​​​ണ്ട​​​താ​​​യ മു​​​ന്‍​ക​​​രു​​​ത​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നും ശ​​​രി​​​യാ​​​യ ബോ​​​ധ​​​വ​​​ല്‍​ക്ക​​​ര​​​ണം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​മി​​​തി ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ല​​​ഹ​​​രി വി​​​മു​​​ക്ത വി​​​ദ്യാ​​​ല​​​യം എ​​​ന്ന പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി​​​യ​​​ത്.

പു​​​ന​​​ലൂ​​​ര്‍ സെ​​​ന്‍റ് ഗൊ​​​രേ​​​റ്റി ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​ഡ​​റി സ്‌​​​കൂ​​​ളി​​​ല്‍ ചേ​​​ര്‍​ന്ന സം​​​സ്ഥാ​​​ന യോ​​​ഗം പു​​​ന​​​ലൂ​​​ര്‍ എ​​​ക്‌​​​സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍ വി.​​​ബൈ​​​ജു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സി.​​​ടി. വ​​​ര്‍​ഗീ​​​സ് ല​​​ഹ​​​രി വി​​​മു​​​ക്ത സ​​​ന്ദേ​​​ശം ന​​​ല്‍​കി. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ആ​​​ന്റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.


രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​മി​​​ത് സാ​​​മു​​​വ​​​ല്‍ ല​​​ഹ​​​രി വി​​​മു​​​ക്ത പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. അ​​​ധ്യാ​​​പ​​​ക​​​ര്‍ ബാ​​​ഡ്ജ് ധ​​​രി​​​ച്ചു കൊ​​​ണ്ടാ​​​ണ് മ​​​നു​​​ഷ്യ​​​ശൃം​​​ഖ​​​ല സൃ​​​ഷ്ടി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ല​​​ഹ​​​രി വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ല്‍​ക്ക​​​ര​​​ണ ശൃം​​​ഖ​​​ല സൃ​​​ഷ്ടി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.