മ​ന്ത്രി​യെ​ന്ന വ്യാ​ജേ​ന ഫോ​ൺവി​ളി: പ​രാ​തി ന​ൽ​കി
മ​ന്ത്രി​യെ​ന്ന വ്യാ​ജേ​ന  ഫോ​ൺവി​ളി:  പ​രാ​തി ന​ൽ​കി
Saturday, December 3, 2022 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​താ​​​ഗ​​​തമ​​​ന്ത്രി​​​യാ​​​ണെ​​​ന്ന വ്യാ​​​ജേ​​​ന ഫോ​​​ൺ വി​​​ളി​​​ച്ച​​​ത് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​ജി​​​പി​​​ക്ക് പ​​​രാ​​​തി ന​​​ല്കി. ഗ​​​താ​​​ഗ​​​തമ​​​ന്ത്രി​​​യാ​​​ണെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ സം​​​ബ​​​ന്ധ​​​മാ​​​യി ചെ​​​ങ്കോ​​​ട്ട​​​യി​​​ലെ ഒ​​​രു ആ​​​രോ​​​ഗ്യ-വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​യ്ക്കാ​​​ണ് ഫോ​​​ൺ ചെ​​​യ്ത​​​ത്.


സ്ഥാ​​​പ​​​ന അ​​​ധി​​​കൃ​​​ത​​​ർ മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് വ്യാ​​​ജ ഫോ​​​ൺ​​​വി​​​ളി​​​യെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​ഞ്ഞ​​​ത്. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.