അ​ഴീ​ക്കോ​ട്-​മു​ന​ന്പം പാ​ലം: ടെ​ൻ​ഡ​ർ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി
അ​ഴീ​ക്കോ​ട്-​മു​ന​ന്പം  പാ​ലം: ടെ​ൻ​ഡ​ർ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി
Tuesday, December 6, 2022 11:53 PM IST
തി​​​രു​​​വ​​ന​​​ന്ത​​​പു​​​രം: തീ​​​ര​​​ദേ​​​ശ ഹൈ​​​വേ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​രു​​​ന്ന അ​​​ഴീ​​​ക്കോ​​​ട്-​​​മു​​​ന​​​ന്പം പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​താ​​​യി മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.

ആ ​​​ടെ​​​ൻ​​​ഡ​​​റി​​​ൽ പ്ര​​​വൃ​​​ത്തി​​​ക്ക് ഒ​​​രാ​​​ൾ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ക്വോ​​​ട്ട് ചെ​​​യ്ത​​​ത്. ക്വോ​​​ട്ട് ചെ​​​യ്ത തു​​​ക എ​​​സ്റ്റി​​​മേ​​​റ്റ് തു​​​ക​​​യേ​​​ക്കാ​​​ൾ 24 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ അ​​​ധി​​​ക​​​മാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശം കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ച് റീ​​​ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ന്നു. റീ​​​ടെ​​​ൻ​​​ഡ​​​റി​​​ലും ക്വോ​​​ട്ട് ചെ​​​യ്ത തു​​​ക 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യ​​​തി​​​നാ​​​ൽ വീ​​​ണ്ടും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ധ​​​ന വ​​​കു​​​പ്പി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം​​കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ച് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കുമെന്നും ഇ.​​​ടി. ടൈ​​​സ​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.