ശബരിമലയിലേക്കു കോപ്ടർ: ഹർജി തീർപ്പാക്കി
ശബരിമലയിലേക്കു കോപ്ടർ: ഹർജി തീർപ്പാക്കി
Tuesday, December 6, 2022 11:53 PM IST
കൊ​​ച്ചി: ശ​​ബ​​രി​​മ​​ല നി​​ല​​യ്ക്ക​​ലി​​ല്‍ താ​​ത്കാ​​ലി​​ക ഹെ​​ലി​​പാ​​ഡാ​​ണ് നി​​ല​​വി​​ലു​​ള്ള​​തെ​​ന്നും ഇ​​വി​​ടെ റെ​​ഗു​​ല​​ര്‍ സ​​ര്‍​വീ​​സ് ന​​ട​​ത്താ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്നും ഹൈ​​ക്കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

അ​​ടി​​യ​​ന്ത​​ര ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കാ​​ണു നി​​ല​​യ്ക്ക​​ലി​​ലെ താ​​ത്കാ​​ലി​​ക ഹെ​​ലി​​പാ​​ഡ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. മ​​ണ്ഡ​​ല മ​​ക​​ര​വി​​ള​​ക്കു സീ​​സ​​ണി​​ല്‍ ഇ​​ത് ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ മു​​ന്‍​കൂ​​ര്‍ അ​​നു​​മ​​തി വാ​​ങ്ങേ​​ണ്ട​​തു​​ണ്ടെ​​ന്നും ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.