മൂ​ന്നു ജി​ല്ല​ക​ളി​ൽ തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ കേ​ന്ദ്രം തു​ട​ങ്ങി​യി​ട്ടി​ല്ല: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
മൂ​ന്നു ജി​ല്ല​ക​ളി​ൽ  തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ കേ​ന്ദ്രം തു​ട​ങ്ങി​യി​ട്ടി​ല്ല:  മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
Wednesday, December 7, 2022 11:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ൽ തെ​​​രു​​​വു​​​നാ​​​യ വ​​​ന്ധ്യം​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള എ​​​ബി​​​സി സെ​​​ന്‍റ​​​ർ തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി നി​​​മ​​​യ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​തി​​​ർ​​​പ്പ് ഉ​​​യ​​​രു​​​ന്ന​​​തി​​​നാ​​​ൽ സെ​​​ന്‍റ​​​ർ തു​​​ട​​​ങ്ങാ​​​നാ​​​കു​​​ന്നി​​​ല്ല.

2022-23 ലേ​​​ക്ക് 10,06,960 ഡോ​​​സ് വാ​​​ക്സി​​​നു​​​ക​​​ൾ സം​​​ഭ​​​രി​​​ച്ചു. ഇ​​​തു​​​വ​​​രെ 11,651 തെ​​​രു​​​വ് നാ​​​യ്ക്ക​​​ൾ​​​ക്ക് കു​​​ത്തി​​​വ​​​യ്പ് ന​​​ൽ​​​കി. സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ൽ പേ​​​വി​​​ഷ പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ന് ദൗ​​​ർ​​​ല​​​ഭ്യ​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.