കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ ഭൂ​മി കൈ​മാ​റും
കെ​ട്ടി​ട സ​മു​ച്ച​യം  നി​ർ​മി​ക്കാ​ൻ  ഭൂ​മി കൈ​മാ​റും
Thursday, December 8, 2022 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ല്ല​​​യി​​​ലെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ഴി​​​ക​​​ളെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​നു​​​ള്ള കെ​​​ട്ടി​​​ട സ​​​മു​​​ച്ച​​​യം നി​​​ർ​​​മ്മി​​​ക്കാ​​​ൻ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​വ​​​കു​​​പ്പി​​​ന് ഭൂ​​​മി കൈ​​​മാ​​​റാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി സ​​​മ​​​ര​​​സ​​​മി​​​തി ന​​​ട​​​ത്തി​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പ് ച​​​ർ​​​ച്ച​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഭ​​​വ​​​ന സ​​​മു​​​ച്ച​​​യ​​​ത്തി​​​നു ഭൂ​​​മി കൈ​​​മാ​​​റാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ട​​​ത്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ മു​​​ട്ട​​​ത്ത​​​റ വി​​​ല്ലേ​​​ജി​​​ൽ ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള 17.43 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യി​​​ൽ നി​​​ന്നും എ​​​ട്ട് ഏ​​​ക്ക​​​ർ ഭൂ​​​മി സേ​​​വ​​​ന​​​വ​​​കു​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഭൂ​​​മി കൈ​​​മാ​​​റ്റ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​കാ​​​രം ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി​​​യാ​​​ണ് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.