ഒ​ഴി​വു​ക​ൾ പി​എ​സ്‌​സി​ക്കു നേ​രി​ട്ട​റി​യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മൊ​രു​ക്കും: മു​ഖ്യ​മ​ന്ത്രി
ഒ​ഴി​വു​ക​ൾ പി​എ​സ്‌​സി​ക്കു നേ​രി​ട്ട​റി​യാ​ൻ  ക​ഴി​യു​ന്ന സം​വി​ധാ​ന​മൊ​രു​ക്കും: മു​ഖ്യ​മ​ന്ത്രി
Friday, December 9, 2022 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഴി​​​വു​​​ക​​​ൾ വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നു പ​​​ക​​​രം പി​​​എ​​​സ്‌​​​സി​​​ക്ക് സ്വ​​​മേ​​​ധ​​​യാ ഒ​​​ഴി​​​വു​​​ക​​​ൾ അ​​​റി​​​യാ​​​നാ​​​വു​​​ന്ന സോ​​​ഫ്റ്റ്‌​​​വേ​​​ർ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഷാ​​​ഫി പ​​​റ​​​ന്പി​​​ലി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഒ​​​രാ​​​ൾ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​മ്പോ​​​ൾ​​ത്ത​​​ന്നെ വി​​​ര​​​മി​​​ക്ക​​​ൽ തീ​​​യ​​​തി അ​​​റി​​​യാം. ഇ​​​തു പ്ര​​​കാ​​​രം പ്ര​​​ത്യേ​​​ക​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ലും പി​​​എ​​​സ്‌​​​സി​​​ക്ക് ഒ​​​ഴി​​​വു​​​ക​​​ൾ അ​​​റി​​​യാ​​​നാ​​​വു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചെ​​​ന്നും ഒ​​​ഴി​​​വു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പ​​​രി​​​ഭ്രാ​​​ന്തി വേ​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.