ഊ​ർ​ജസം​ര​ക്ഷ​ണ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു
Friday, December 9, 2022 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2022ലെ ​​​സം​​​സ്ഥാ​​​ന ഊ​​​ർ​​​ജസം​​​ര​​​ക്ഷ​​​ണ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​ൻ​​​കി​​​ട ഊ​​​ർ​​​ജ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ കാ​​​ർ​​​ബോ​​​റ​​​ണ്ടം യൂ​​​ണി​​​വേ​​​ഴ്‌​​​സ​​​ൽ ലി​​​മി​​​റ്റ​​​ഡ്, ഇ​​​ല​​​ക്ട്രോ മി​​​ന​​​റ​​​ൽ ഡി​​​വി​​​ഷ​​​ൻ എ​​​റ​​​ണാ​​​കു​​​ളം, അ​​​പ്പോ​​​ളോ ട​​​യേ​​​ഴ്‌​​​സ് ലി​​​മി​​​റ്റ​​​ഡ് ക​​​ള​​​മ​​​ശേ​​​രി, സെ​​​യി​​​ന്‍റ് ഗോ​​​ബെ​​​യി​​​ൻ ഇ​​​ൻ​​​ഡ്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​ർ അ​​​വാ​​​ർ​​​ഡ് നേ​​​ടി. ഇ​​​ട​​​ത്ത​​​രം ഊ​​​ർ​​​ജ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ ഒ​​​ഇ​​​എ​​​ൻ (OEN) ഇ​​​ൻ​​​ഡ്യ ലി​​​മി​​​റ്റ​​​ഡ് എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​യോ​​​ര ഡ​​​യ​​​റി ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട് ഡ​​​യ​​​റി എ​​​ന്നി​​​വ​​​ർ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി.

ചെ​​​റു​​​കി​​​ട ഊ​​​ർ​​​ജ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ പ്ലാ​​​ന്റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് കൊ​​​ല്ലം അ​​​വാ​​​ർ​​​ഡ് നേ​​​ടി. കെ​​​ട്ടി​​​ട വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇ​​​ന്നോ​​​വേ​​​ഷ​​​ൻ സ്ട്രാ​​​റ്റ​​​ജി​​​ക്ക് കൗ​​​ൺ​​​സി​​​ൽ (K-DISC), ക്രൗ​​​ൺ പ്ലാ​​​സ ഹോ​​​ട്ട​​​ൽ, കൊ​​​ച്ചി എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ്. സം​​​ഘ​​​ട​​​ന​​​ക​​​ൾ/ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജ് കൊ​​​ച്ചി, സെ​​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്സ് കോ​​​ള​​​ജ് എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ക​​​ളാ​​​യി. ഈ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം.


ഊ​​​ർ​​​ജ​​​കാ​​​ര്യ​​​ക്ഷ​​​മ​​​ത കൂ​​​ടി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ ചി​​​ൽ​​​ട്ട​​​ൺ റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, എ​​​റ​​​ണാ​​​കു​​​ള​​​വും ആ​​​ർ​​​ക്കി​​​ടെ​​​ക്റ്റ്‌​​​സ് ആ​​​ൻ​​​ഡ് ഗ്രീ​​​ൻ ബി​​​ൽ​​​ഡിം​​​ഗ് ക​​​ൺ​​​സ​​​ൽ​​​ട്ട​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ F5 സ​​​സ്റ്റൈ​​​ന​​​ബി​​​ലി​​​റ്റി ക​​​ൺ​​​സ​​​ൽ​​​ട്ട​​​ൻ​​​സും അ​​​വാ​​​ർ​​​ഡ് നേ​​​ടി. 50,000 രൂ​​​പ​​​യാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. 14ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​യ്യ​​​ൻ​​​കാ​​​ളി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.