സ​​ജി ചെ​​റി​​യാ​​ന്‍റെ നി​​യ​​മ​​സ​​ഭാം​​ഗ​​ത്വം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന ഹ​​ർ​​ജി ത​​ള്ളി
സ​​ജി ചെ​​റി​​യാ​​ന്‍റെ  നി​​യ​​മ​​സ​​ഭാം​​ഗ​​ത്വം  റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന  ഹ​​ർ​​ജി ത​​ള്ളി
Friday, December 9, 2022 1:13 AM IST
കൊ​​​​ച്ചി: ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ മു​​​ൻ മ​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍റെ നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ത്വം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹ​​​​ർ​​​​ജി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

സ​​​​ജി ചെ​​​​റി​​​​യാ​​​​നെ അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ​​​​സ്. മ​​​​ണി​​​​കു​​​​മാ​​​​ർ അ​​​ട​​​ങ്ങി​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് ഹ​​​ർ​​​ജി ത​​​ള്ളി​​​യ​​​ത്.


സ​​​​ജി ചെ​​​​റി​​​​യാ​​​​നെ നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ല​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി ബി​​​​ജു പി. ​​​​ചെ​​​​റു​​​​മ​​​​ക​​​​ൻ, ബി​​​​എ​​​​സ്പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​യ​​​​ലാ​​​​ർ രാ​​​​ജീ​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണ് കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.