ഭാ​ര​തീ​യ ചി​കി​ത്സാ സ​മ്പ്ര​ദാ​യ ഡോ​ക്ട​ർ​മാ​ർ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം
Saturday, December 10, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​സി​​​ഐ​​​എ​​​സ്എം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ സ​​​മ്പ്ര​​​ദാ​​​യം ഡോ​​​ക്ട​​​ർ​​​മാ​​​ർ medicalcouncil.kerala.gov.in ലെ Google Sheet Whats-New ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ 31ന​​​കം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ര​​​ജി​​​സ്ട്രാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.