പോസ്റ്റർ ഡിസൈനിംഗ് മത്സരം നാളെ
Saturday, December 10, 2022 12:46 AM IST
കോ​ട്ട​യം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യൂ​ത്ത് കൗ​ൺ​സി​ലി​ന്‍റെ​യും വി​മെ​ൻ​സ് കൗ​ൺ​സി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​ഖി​ല കേ​ര​ള പോ​സ്റ്റ​ർ ഡി​സൈ​നിം​ഗ് മ​ത്സ​രം നാ​ളെ ന​ട​ക്കും.

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ എ​ല്ലാ രൂ​പ​ത​ക​ളി​ലും മ​ത്സ​രം ന​ട​ക്കും. സ​ൺ​ഡേ സ്കൂ​ളി​ൽ എ​ട്ടു മു​ത​ൽ 12 വ​രെ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി “ ല​ഹ​രി​യി​ൽ ത​ക​രു​ന്ന ലോ​കം. പ്ര​തി​രോ​ധി​ക്കു​ന്ന യു​വ​ത്വം” എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.