കാ​​​ക്ക​​​നാ​​​ട് രാ​ജ​ഗി​രി കോ​ള​ജി​ൽ തൊ​ഴി​ൽ മേ​ള 17ന്
കാ​​​ക്ക​​​നാ​​​ട് രാ​ജ​ഗി​രി കോ​ള​ജി​ൽ  തൊ​ഴി​ൽ മേ​ള 17ന്
Saturday, December 10, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നോ​​​ള​​​ജ് ഇ​​​ക്ക​​​ണോ​​​മി മി​​​ഷ​​​നും (കെ​​​കെ​​​ഇ​​​എം) ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള​​​യും ചേ​​​ർ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സി​​​ൽ ഈ ​​​മാ​​​സം 17ന് ​​​തൊ​​​ഴി​​​ൽ​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ https://tiny.one/kkem-can-reg എ​​​ന്ന ലി​​​ങ്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2700811.

വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ഏ​​​ക​​​ദേ​​​ശം 500 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ബ​​​ഹു​​​രാ​​​ഷ്ട്ര ക​​​ന്പ​​​നി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മു​​​പ്പ​​​തി​​​ല​​​ധി​​​കം തൊ​​​ഴി​​​ൽ​​​ദാ​​​താ​​​ക്ക​​​ളാ​​​ണ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തേ​​​ടു​​​ന്ന​​​ത്.


ഐ​​​ടി., ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള തൊ​​​ഴി​​​ലു​​​ക​​​ൾ കൂ​​​ടാ​​​തെ ബാ​​​ങ്കിം​​​ഗ്, ഫി​​​നാ​​​ൻ​​​സ് സ​​​ർ​​​വീ​​​സ​​​സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ്, വി​​​ദ്യാ​​​ഭ്യാ​​​സം, ടെ​​​ലി​​​കോം, സ​​​പ്ലൈ ചെ​​​യി​​​ൻ, ലോ​​​ജി​​​സ്റ്റി​​​ക്സ് തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഐ​​​ടി. അ​​​ധി​​​ഷ്ഠി​​​ത തൊ​​​ഴി​​​ലു​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.