സ​ർ​വ​ക​ലാ​ശാ​ലാ ബി​ല്ലി​നെ അ​ടു​ത്ത ഘ​ട്ട​ത്തി​ലും എ​തി​ർ​ക്കു​മെ​ന്നു വി.​ഡി. സ​തീ​ശ​ൻ
സ​ർ​വ​ക​ലാ​ശാ​ലാ ബി​ല്ലി​നെ അ​ടു​ത്ത  ഘ​ട്ട​ത്തി​ലും എ​തി​ർ​ക്കു​മെ​ന്നു വി.​ഡി. സ​തീ​ശ​ൻ
Saturday, December 10, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​റെ ചാ​​​ൻ​​​സ​​​ല​​​ർ സ്ഥാ​​​ന​​​ത്തുനി​​​ന്നു മാ​​​റ്റ​​​ണ​​​മെ​​​ന്ന ബി​​​ല്ലി​​​ൽ പ്ര​​​തി​​​പ​​​ക്ഷം നി​​​ല​​​പാ​​​ടു മാ​​​റ്റി​​​യെ​​​ന്ന് സ്ഥാ​​​പി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത് മ​​​ന്ത്രി പി.​​​രാ​​​ജീ​​​വാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

യു​​​ജി​​​സി വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന നി​​​യ​​​മ​​​ത​​​ട​​​സം നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്ന് ഒ​​​ന്ന​​​ര​​​ മ​​​ണി​​​ക്കൂ​​​ർ മ​​​ന്ത്രി വാ​​​ദി​​​ക്കു​​​ക​​​യും സ്പീ​​​ക്ക​​​ർ ത​​​ട​​​സ​​​വാ​​​ദം ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യും ചെ​​​യ്തു.

എ​​​ന്നാ​​​ൽ വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ന്ന സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​യി​​​ൽ ആ ​​​നി​​​യ​​​മ​​​ത​​​ട​​​സം മ​​​ന്ത്രി അം​​​ഗീ​​​ക​​​രി​​​ച്ചു. യു​​​ജി​​​സി വി​​​ജ്ഞാ​​​പ​​​നം പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ നി​​​യ​​​മ​​​ത്തി​​​ന്‍റെ സ​​​ബോ​​​ർ​​​ഡി​​​നേ​​​റ്റ് ല​​​ജി​​​സ്ലേ​​​ഷ​​​നാ​​​ണെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​ഞ്ഞ​​​ത്. സം​​​സ്ഥാ​​​ന നി​​​യ​​​മ​​​ത്തേ​​​ക്കാ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് യു​​​ജി​​​സി വി​​​ജ്ഞാ​​​പ​​​ന​​​മാ​​​ണ്.


സ​​​ർ​​​ക്കാ​​​രി​​​നേ​​​ക്കാ​​​ൾ ഗ​​​വ​​​ർ​​​ണ​​​റെ എ​​​തി​​​ർ​​​ത്തി​​​ട്ടു​​​ള്ള​​​ത് പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​ണ്. ബി​​​ല്ലി​​​ന് എ​​​തി​​​രാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം സ്വീ​​​ക​​​രി​​​ച്ച​​​ത്. ബി​​​‌ൽ ന​​​ട​​​പ്പാ​​​യാ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ത​​​ക​​​രും എ​​​ന്ന​​​തു ത​​​ന്നെ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​ല്ലി​​​നെ അ​​​ടു​​​ത്ത​​​ ഘ​​​ട്ട​​​ത്തി​​​ലും ശ​​​ക്തി​​​യാ​​​യി എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.