നാ​​​ളികേ​​​രം സം​​​ഭ​​​രി​​​ച്ച​​​തി​​​ന് 18 കോ​​​ടി രൂ​​​പ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി: മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്
നാ​​​ളികേ​​​രം സം​​​ഭ​​​രി​​​ച്ച​​​തി​​​ന് 18 കോ​​​ടി രൂ​​​പ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി: മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്
Saturday, December 10, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:നാ​​​ളികേ​​​ര​​​ത്തി​​​ന് കി​​​ലോ​​​യ്ക്ക് 32 രൂ​​​പ നി​​​ര​​​ക്കി​​​ൽ 79 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ സം​​​ഭ​​​രി​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ഫെ​​​ഡ് ഈയിന​​​ത്തി​​​ൽ 18 കോ​​​ടി രൂ​​​പ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.