രണ്ടര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു
രണ്ടര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ  വീണു മരിച്ചു
Sunday, February 5, 2023 1:43 AM IST
തി​​രു​​വാ​​ർ​​പ്പ് (കാ​​ഞ്ഞി​​രം): വീ​​ട്ടു​​പ​​രി​​സ​​ര​​ത്തു ക​​ളി​​ച്ചു കൊ​​ണ്ടി​​രു​​ന്ന ര​​ണ്ട​​ര വ​​യ​​സു​​കാ​​രി ബ​ക്ക​റ്റി​ലെ വെ​​ള്ള​​ത്തി​​ൽ വീ​​ണു മ​​രി​​ച്ചു. ക​​ക്കാ​ക​​ളം ഷി​​യാ​​സ് - റു​​ക്സാ​​ന ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ സ​​നാ ഫാ​​ത്തി​​മ​​യാ​​ണ് മ​​രി​​ച്ച​​ത്. സം​​സ്കാ​​രം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.