വൈ​ഗ 2023 ബി2​ബി മീ​റ്റി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ൻ നാ​ളെ​വ​രെ
Monday, February 6, 2023 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ കൃ​​​ഷി വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന വൈ​​​ഗ 2023ൽ ​​​ഉ​​​ത്പാ​​​ദ​​​ക-​​​സം​​​രം​​​ഭ​​​ക മീ​​​റ്റി​​​ന്‍റെ (B2B മീ​​​റ്റ്) ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ എ​​​ട്ടു​​​വ​​​രെ. 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​സ്‌​​​ക്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന വൈ​​​ഗ ബി2​​​ബി മീ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് www.vaig aker ala.com എ​​​ന്ന​​​വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി സൗ​​​ജ​​​ന്യ​​​മാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 93878 77557, 9846831761 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.