അ​ഞ്ജ​ന രാ​ജം മി​സി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് ഫൈ​ന​ലി​ൽ
അ​ഞ്ജ​ന രാ​ജം മി​സി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് ഫൈ​ന​ലി​ൽ
Sunday, March 26, 2023 1:36 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ഞ്ജ​​​​ന രാ​​​​ജം ഹോ​​​​ട്ടേ മോ​​​​ണ്ടേ മി​​​​സി​​​​സ് ഇ​​​​ന്ത്യ വേ​​​​ൾ​​​​ഡ് വൈ​​​​ഡ് 2023 ഫൈ​​​​ന​​​​ലി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. അ​​​​ടു​​​​ത്ത ജൂ​​​​ണ്‍ മാ​​​​സ​​​​ത്തി​​​​ൽ അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കും.

ഹോ​​​​ട്ടേ മോ​​​​ണ്ടേ മി​​​​സി​​​​സ് ഇ​​​​ന്ത്യ വേ​​​​ൾ​​​​ഡ് വൈ​​​​ഡ് 2023 ഫൈ​​​​ന​​​​ലി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ഏ​​​​ക​​​​മ​​​​ല​​​​യാ​​​​ളി​​​​യാ​​​​ണ് അ​​​​ഞ്ജ​​​​ന രാ​​​​ജം. മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഫൈ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ൽ ഏ​​​​റെ അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ടെ​​​​ന്നു അ​​​​ഞ്ജ​​​​ന പ​​​​റ​​​​ഞ്ഞു. 40ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​റ്റു​​​​ര​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ ഫൈ​​​​ന​​​​ലി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ഹൂ​​​​ർ​​​​ത്ത​​​​മാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.


റി​​​​ട്ട​​​​യേ​​​​ർ​​​​ഡ് ആ​​​​ർ​​​​മി ഓ​​​​ഫീ​​​​സ​​​​ർ ബ്രി​​​​ഗേ​​​​ഡി​​​​യ​​​​ർ എം.​​​​സി. അ​​​​ശോ​​​​ക് കു​​​​മാ​​​​റി​​​​ന്‍റെ​​​​യും ഐ​​​​ഡ​​​​ബ്ല്യു​​​​സി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ് അ​​​​ഞ്ജ​​​​ന. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ മ്യൂ​​​​ണി​​​​ക്കി​​​​ൽ സോ​​​​ഫ്റ്റ്‌വെ​​​​യ​​​​ർ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്റ്റാ​​​​യി ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​ഞ്ജ​​​​ന​​​​യ്ക്ക് ഹോ​​​​ട്ടേ മോ​​​​ണ്ടേ മി​​​​സി​​​​സ് ഇ​​​​ന്ത്യ വേ​​​​ൾ​​​​ഡ് വൈ​​​​ഡ് 2023 മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ച​​​​ത്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഗൂ​​​​ഗി​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന അ​​​​രു​​​​ണ അ​​​​ഞ്ജ​​​​ന​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​രി​​​​യാ​​​​ണ്.
ഒ​​​​രു പ്ര​​​​മു​​​​ഖ ബ്യൂ​​​​ട്ടി പേ​​​​ജ​​​​ന്‍റ് ആ​​​​യ മി​​​​സി​​​​സ് ഇ​​​​ന്ത്യ വേ​​​​ൾ​​​​ഡ് വൈ​​​​ഡാ​​​​ണ് ജൂ​​​​ണി​​​​ൽ അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ മി​​​​സി​​​​സ് ഇ​​​​ന്ത്യ വേ​​​​ൾ​​​​ഡ് വൈ​​​​ഡ് ഫൈ​​​​ന​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.