സിസ്റ്റർ ജീസ് ജോസഫ് വെട്ടുകല്ലാംകുഴി പ്രൊവിൻഷ്യൽ സുപ്പീരിയർ
Sunday, March 26, 2023 1:36 AM IST
കോഴിക്കോട്: പ്രസന്റേഷൻ സന്യാസിനീസഭയുടെ ചേവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് മേരീസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ജീസ് ജോസഫ് വെട്ടുകല്ലാംകുഴി നിയമിതയായി.
സിസ്റ്റർ ലിസ പുല്ലാട്ട്, സിസ്റ്റർ സുമ ജോസഫ് മൂത്തേടത്ത്, സിസ്റ്റർ സാലി സ്കറിയ തോണിക്കുഴി, സിസ്റ്റർ ലീന കുന്നത്ത് എന്നിവർ കൗൺസിലർമാരായും തിരഞ്ഞെടുക്കപ്പെട്ടു.