ആ​ർ​എ​സ്എ​സി​ന്‍റെ കാ​വി​ക്കെ​തി​രേ സ​മ​രം ചെ​യ്യു​ന്പോ​ൾ പൊ​ള്ളു​ന്ന​ത് കേ​ര​ള പോ​ലീ​സി​ന്‍റെ കാ​ക്കി​ക്ക്: ഷാ​ഫി പ​റ​ന്പി​ൽ
ആ​ർ​എ​സ്എ​സി​ന്‍റെ കാ​വി​ക്കെ​തി​രേ സ​മ​രം ചെ​യ്യു​ന്പോ​ൾ പൊ​ള്ളു​ന്ന​ത് കേ​ര​ള പോ​ലീ​സി​ന്‍റെ കാ​ക്കി​ക്ക്: ഷാ​ഫി പ​റ​ന്പി​ൽ
Sunday, March 26, 2023 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ കാ​​​വി​​​ക്കെ​​​തി​​​രേ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സ​​​മ​​​രം ന​​​ട​​​ത്തു​​​ന്പോ​​​ൾ പോ​​​ലീ​​​സി​​​ന്‍റെ കാ​​​ക്കി​​​ക്ക് ഇ​​​ത്ര പൊ​​​ള്ളു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​എ​​​ൽ​​​എ.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്ക് ന​​​ട​​​ന്ന സ​​​മ​​​രം സാ​​​ധാ​​​ര​​​ണ സ​​​മ​​​രം പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു. പ്ര​​​കോ​​​പ​​​ന​​​ങ്ങ​​​ളൊ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ന​​​വ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്ക് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള പോ​​​ലീ​​​സ് സേ​​​ന ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ കാ​​​വി​​​യ​​​ണി​​​ഞ്ഞ​​​വ​​​രെ പോ​​​ലെ പെ​​​രു​​​മാ​​​റു​​​ന്ന​​​ത് എ​​​ന്തു കൊ​​​ണ്ടാ​​​ണെ​​​ന്ന് പ​​​റ​​​യ​​​ണ​​​മെ​​​ന്നും ഷാ​​​ഫി പ​​​റ​​​ഞ്ഞു.

പോ​​​ലീ​​​സി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ നു​​​ഴ​​​ഞ്ഞു ക​​​യ​​​റ്റ​​​മു​​​ണ്ടെ​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ നി​​​ല​​​പാ​​​ട് ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണോ ഇ​​​തെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ഷാ​​​ഫി പ​​​റ​​​ഞ്ഞു.


യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു നേ​​​രേ ജാ​​​മ്യ​​​മി​​​ല്ലാ​​​വ​​​കു​​​പ്പ് പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്ത് സ​​​മ​​​ര​​​ത്തെ അ​​​ടി​​​ച്ചൊ​​​തു​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം.

യോ​​​ഗി പോ​​​ലീ​​​സി​​​നെ​​​പ്പോ​​​ലെ കേ​​​ര​​​ള പോ​​​ലീ​​​സ് പെ​​​രു​​​മാ​​​റു​​​ന്നു. ആ​​​രു​​​ടെ നി​​​ർ​​​ദ്ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് പോ​​​ലീ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ശ​​​ക്ത​​​മാ​​​യ സ​​​മ​​​രം തു​​​ട​​​രു​​​മെ​​​ന്നും ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ പ​​​റ​​​ഞ്ഞു.

സം​​​ഘ​​​പ​​​രി​​​വാ​​​റി​​​നോ​​​ട് സ​​​മ​​​ര​​​സ​​​പ്പെ​​​ട​​​ലാ​​​ണ് പ​​​ക്വ​​​ത​​​യെ​​​ങ്കി​​​ൽ ആ ​​​പ​​​ക്വ​​​ത രാ​​​ഹു​​​ൽ ഗാ​​​ന്ധി ഒ​​​രി​​​ക്ക​​​ലും കാ​​​ണി​​​ക്കു​​​വാ​​​ൻ പോ​​​കു​​​ന്നില്ലെന്നും അ​​​വ​​​രു​​​ടെ വി​​​ദ്വേ​​​ഷ രാ​​​ഷ്‌ട്രീ​​​യ​​​ത്തോ​​​ട് പൊ​​​രു​​​ത​​​ലാ​​​ണ് മാ​​​ന​​​ദ​​​ണ്ഡ​​​മെ​​​ങ്കി​​​ൽ മ​​​തേ​​​ത​​​ര ജ​​​നാ​​​ധി​​​പ​​​ത്യ ഇ​​​ന്ത്യ​​​യി​​​ൽ രാ​​​ഹു​​​ലാ​​​ണ് യോ​​​ഗ്യ​​​നെ​​​ന്നും ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.