പുനർമൂല്യനിർണയ ഫലം
Friday, March 31, 2023 1:23 AM IST
തിരുവനന്തപുരം : കഴിഞ്ഞ നവംബറിൽ നടത്തിയ ഡിഎൽഎഡ് (ജനറൽ ) രണ്ടാം സെമസ്റ്റർ (റഗുലർ) ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഡിസംബറിൽ നടത്തിയ ഡിഎഡ് ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിശദ ഫലം പരീക്ഷാ ഭവന്റെ www.pareekshabhavan.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും.