ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫും എൽഡിഎഫും ഒപ്പത്തിനൊപ്പം
ത​ദ്ദേ​ശ  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്:  യു​ഡി​എ​ഫും എൽഡിഎഫും ഒപ്പത്തിനൊപ്പം
Thursday, June 1, 2023 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 19 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫും എ​​​ൽ​​​ഡി​​​എ​​​ഫും ഒ​​​ന്പ​​​തു വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വീ​​​തം വി​​​ജ​​​യി​​​ച്ചു. ബി​​​ജെ​​​പി ഒ​​​രു വാ​​​ർ​​​ഡി​​​ൽ വി​​​ജ​​​യി​​​ച്ചു.

നാ​​​ലു വാ​​​ർ​​​ഡു​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫ് കൈയടക്കിയപ്പോൾ മൂ​​​ന്നു വാ​​​ർ​​​ഡു​​​ക​​​ൾ ബി​​​ജെ​​​പി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ബി​​​ജെ​​​പി​​​ക്ക് ഒ​​​രു വാ​​​ർ​​​ഡ് ന​​​ഷ്ട​​​പ്പെ​​​ട്ടു. പൂ​​​ഞ്ഞാ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പെ​​​രു​​​നി​​​ലം വാ​​​ർ​​​ഡ് ജ​​​ന​​​പ​​​ക്ഷ​​​ത്തി​​​ൽനി​​​ന്ന് സി​​​പി​​​എം പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.