ഡി​എ​ൻ​ബി: അ​ന്തി​മ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, September 26, 2023 4:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഒ​​​ന്നാംഘ​​​ട്ട അ​​​ന്തി​​​മ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov. inൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽനി​​​ന്ന് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് മെ​​​മ്മോ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ള​​​ജു​​​ക​​​ളി​​​ൽ 26ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ന്പാ​​​യി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്ക​​​കം ഫീ​​​സ് അ​​​ട​​​ച്ച് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ഷ്ട​​​മാ​​​കും. 0471-2525300.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.