തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബ​​​സു​​​ക​​​ളി​​​ൽ കാ​​​മ​​​റ ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഒ​​​ക്ടോ​​​ബ​​​ർ 31 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വാ​​​ര​​​മു​​​ള്ള കാ​​​മ​​​റ​​​ക​​​ളു​​​ടെ ല​​​ഭ്യ​​​തക്കുറ​​​വ് പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​മ​​​യം നീ​​​ട്ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ​​​യും വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളു​​​ടെ​​​യും അ​​​ഭ്യ​​​ർ​​​ഥ​​​ന പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.