സിദ്ധാര്‍ഥന്റെ മരണം: പ്രതികളുടെ ജാമ്യഹര്‍ജി മാറ്റി
Wednesday, May 29, 2024 1:43 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പ്രതികളുടെ ജാമ്യത്തെ എതിര്‍ത്തു കക്ഷിചേര്‍ന്ന സിദ്ധാര്‍ഥന്റെ അമ്മ എം.ആര്. ഷീബ നല്കിയ ഹര്‍ജിയും ജസ്റ്റീസ് സി.എസ്. ഡയസിന്റെ പരിഗണനയിലുണ്ട്.