കൊ​​​ല്ലം: കൊ​​​ങ്ക​​​ൺ റെ​​​യി​​​ൽ​​​വേ വ​​​ഴി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​ന്നു​​​മു​​​ത​​​ൽ മ​​​ൺ​​​സൂ​​​ൺ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ലേ​​​ക്ക് മാ​​​റു​​​ന്നു. പു​​​തി​​​യ സ​​​മ​​​യ​​​ക്ര​​​മം ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ നാ​​​ഷ​​​ണ​​​ൽ ട്രെ​​​യി​​​ൻ എ​​​ൻ​​​ക്വ​​​യ​​​റി വെ​​​ബ്‌​​​സൈ​​​റ്റി​​​ലും മൊ​​​ബൈ​​​ൽ അ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലും ഐ​​​ആ​​​ർ​​​സി​​​ടി​​​സി ആ​​​പ്പി​​​ലും വെ​​​ബ്‌​​​സൈ​​​റ്റി​​​ലും അ​​​പ്‌​​​ഡേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

യാ​​​ത്ര​​​ക്കാ​​​ർ സ്വ​​​കാ​​​ര്യ മൊ​​​ബൈ​​​ൽ ആ​​​പ്പു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്ക​​​രു​​​തെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. അ​​​വി​​​ടെ പ​​​ഴ​​​യ സ​​​മ​​​യ​​​ക്ര​​​മ​​​മാ​​​ണ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് ട്രെ​​​യി​​​ൻ കി​​​ട്ടാ​​​തെ യാ​​​ത്ര മു​​​ട​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ട്രെ​​​യി​​​ൻ സ​​​മ​​​യം അ​​​റി​​​യാ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റ്/​​​ആ​​​പ്പ് മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.