എ​​​ട​​​ക്ക​​​ര: മ​​​ത​​​രാ​​​ഷ്ട്രം വേ​​​ണ​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യി മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യ്ക്ക് വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ രാ​​​ഷ്ട്രീ​​​യ സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ.


നി​​​ല​​​ന്പൂ​​​ർ മ​​​ണ്ഡ​​​ലം ഇ​​​ട​​​ത് സ്ഥാ​​​നാ​​​ർ​​​ഥി എം. ​​​സ്വ​​​രാ​​​ജി​​​ന്‍റെ പോ​​​ത്തു​​​ക​​​ല്ലി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​ര്യ​​​ട​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.