കൊ​​​ച്ചി: പ​​​ഠി​​​ക്കാ​​​ന്‍ മി​​​ടു​​​ക്ക​​​രാ​​​യ കു​​​ട്ടി​​​ക​​​ള്‍​ക്ക് ഇ​​​നി തു​​​ട​​​ര്‍​പ​​​ഠ​​​ന​​​ത്തി​​​ന് പ​​​ണം ഒ​​​രു പ്ര​​​ശ്‌​​​ന​​​മാ​​​കി​​​ല്ല. സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാക്കം നി​​​ല്‍​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കാ​​​ന്‍ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ കെ​​​യ​​​ര്‍ ആ​​​ന്‍​ഡ് ഷെ​​​യ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച വി​​​ദ്യാ​​​മൃ​​​തം-5 സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി.

രാ​​​ജ്ഭ​​​വ​​​നി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് ആ​​​ര്‍​ലേ​​​ക്ക​​​ര്‍ പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എം​​​ജി​​​എം ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നും കെ​​​യ​​​ര്‍ ആ​​​ന്‍​ഡ് ഷെ​​​യ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ഡോ. ​​​ഗീ​​​വ​​​ര്‍​ഗീ​​​സ് യോ​​​ഹ​​​ന്നാ​​​ന്‍ ലോ​​​ഗോ ഏ​​​റ്റു​​​വാ​​​ങ്ങി.

എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ നി​​​ര്‍​ധ​​​ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് കേ​​​ര​​​ള​​​ത്തി​​​ല്‍ 27 വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ള്ള എം​​​ജി​​​എം ഗ്രൂ​​​പ്പു​​​മാ​​​യി ചേ​​​ര്‍​ന്ന് തു​​​ട​​​ര്‍​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ക​​​യാ​​​ണ് മ​​​മ്മൂ​​​ട്ടി നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന കെ​​​യ​​​ര്‍ ആ​​​ന്‍​ഡ് ഷെ​​​യ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍. ഉ​​​യ​​​ര്‍​ന്ന മാ​​​ര്‍​ക്ക് നേ​​​ടി​​​യി​​​ട്ടും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍, മാ​​​താ​​​വോ പി​​​താ​​​വോ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ര്‍, കാ​​​ന്‍​സ​​​ര്‍ മു​​​ത​​​ലാ​​​യ രോ​​​ഗ​​​ങ്ങ​​​ളാ​​​ല്‍ ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ തു​​​ട​​​ങ്ങി പ​​​രി​​​മി​​​ത​​​മാ​​​യ ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ മൂ​​​ലം മി​​​ക​​​ച്ച പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ഠി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കാ​​​ണ് വി​​​ദ്യാ​​​മൃ​​​തം 5 തു​​​ണ​​​യാ​​​കു​​​ന്ന​​​ത്.


എം​​​ജി​​​എം ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ന്‍​സി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ര്‍ എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വി​​​വി​​​ധ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ്, പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്, ഫാ​​​ര്‍​മ​​​സി, കോ​​​ള​​​ജു​​​ക​​​ളി​​​ലെ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കും ആ​​​ര്‍​ട്‌​​​സ് ആ​​​ന്‍​ഡ് സ​​​യ​​​ന്‍​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലു​​​ള്ള വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം.

എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ്ടു പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ മാ​​​ര്‍​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 250 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​ണ് ഈ ​​​വ​​​ര്‍​ഷം പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ക. കൂ​​​ടാ​​​തെ 200 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് എം​​​ജി​​​എം ഗ്രൂ​​​പ്പി​​​ന്‍റെ വി​​​വി​​​ധ സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും.

ച​​​ട​​​ങ്ങി​​​ല്‍ എം​​​ജി​​​എം ഗ്രൂ​​​പ്പ് ഓ​​​ഫ് കോ​​​ള​​​ജ​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ച്ച്. അ​​​ഹി​​​ന​​​സ്, എം​​​ജി​​​എം ഗ്രൂ​​​പ്പ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി ഗോ​​​പി​​​നാ​​​ഥ് മ​​​ഠ​​​ത്തി​​​ല്‍, നി​​​ധി​​​ന്‍ ചി​​​റ​​​ത്തി​​​ലാ​​​ട്ട് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്–994648 5111, 994648 4111.