കൊ​​ച്ചി: മ​​ള്‍ട്ടി​​പ്ല​​ക്‌​​സ് തി​​യ​​റ്റ​​റു​​ക​​ളി​​ല്‍ ഇ​​നി സി​​നി​​മ കാ​​ണാ​​ന്‍ മാ​​ത്ര​​മ​​ല്ല, ലൈ​​വ് പ്രോ​​ഗ്രാ​​മു​​ക​​ളും കാ​​ണാം. ബ​​ദ​​ല്‍ ഉ​​ള്ള​​ട​​ക്ക സം​​രം​​ഭ​​ങ്ങ​​ള്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഈ ​​രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രാ​​യ പി​​വി​​ആ​​ര്‍ ഐ​​നോ​​ക്‌​​സ് സം​​സ്ഥാ​​ന​​ത്ത് കോ​​മ​​ഡി ഷോ​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

സി​​നി​​മാ അ​​നു​​ഭ​​വ​​ത്തി​​ന്‍റെ ന​​വീ​​ക​​ര​​ണ​​മാ​​ണ് കോ​​മ​​ഡി ഷോ​​ക​​ളി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നു പി​​വി​​ആ​​ര്‍ ഐ​​നോ​​ക്‌​​സ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു. കൊ​​ച്ചി പി​​വി​​ആ​​ര്‍ ലു​​ലു​​വി​​ല്‍ സ്‌​​ട്രൈ​​റ്റ് ഔ​​ട്ട് കൊ​​ച്ചി എ​​ന്ന പേ​​രി​​ലു​​ള്ള ആ​​ദ്യ​​ത്തെ ലൈ​​വ് സ്റ്റാ​​ന്‍ഡ് അ​​പ് കോ​​മ​​ഡി ഷോ ​​മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണം നേ​​ടി. മ​​ല​​യാ​​ളി​​ക​​ളാ​​യ വി​​ഷ്ണു പൈ, ​​അ​​ക്ഷ​​യ് ജോ​​യ​​ല്‍, ജോ​​മി ജോ​​സി, ജെ​​ഫ്രി ഷോ​​ക്കി എ​​ന്നി​​വ​​ര്‍ സ്റ്റാ​​ന്‍ഡ് അ​​പ്പ് കോ​​മ​​ഡി അ​​വ​​ത​​രി​​പ്പി​​ച്ചു. കോ​​മ​​ഡി ലോ​​ഞ്ചു​​മാ​​യി ചേ​​ര്‍ന്നാ​​ണ് പ​​രി​​പാ​​ടി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.