വ​​​ലി​​​യ​​​തു​​​റ(​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം): അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ബ്രി​​​ട്ടീ​​​ഷ് യു​​​ദ്ധ​​​വി​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കി. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 9.30നാ​​​ണ് ബ്രി​​​ട്ടീ​​​ഷ് റോ​​​യ​​​ല്‍ നേ​​​വി​​​യു​​​ടെ എ​​​ഫ് 35 ബി ​​​യു​​​ദ്ധ​​​വി​​​മാ​​​നം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ഇ​​​റ​​​ക്കി​​​യ​​​ത്.

100 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ല്‍ അ​​​ക​​​ലെ​​​യു​​​ള്ള യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ല്‍നി​​​ന്നും പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി പ​​​റ​​​ന്നു​​​യ​​​ര്‍​ന്ന വി​​​മാ​​​ന​​​ത്തി​​​ല്‍ ഇ​​​ന്ധ​​​നം കു​​​റ​​​ഞ്ഞ​​​തി​​​നെത്തു​​​ട​​​ര്‍​ന്നാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ന്ത്യ​​​ന്‍ വ്യാ​​​മ​​​സേ​​​ന​​​യു​​​ടെ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ​​​യാ​​​ണ് ബ്രി​​​ട്ടീ​​​ഷ് വി​​​മാ​​​നം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ഇ​​​റ​​​ക്കി​​​യ​​​ത്.


സ​​​മു​​​ദ്ര​​​ത്തീ​​​ര​​​ത്തു​​​നി​​​ന്നും 100 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ല്‍ അ​​​ക​​​ലെ ന​​​ങ്കൂ​​​ര​​​മി​​​ട്ട വി​​​മാ​​​ന​​​വേ​​​ധ ക​​​പ്പ​​​ലാ​​​യ "പ്രി​​​ന്‍​സ് ഓ​​​ഫ് വെ​​​യി​​​ല്‍​സി​​​ല്‍' നി​​​ന്നും പ​​​റ​​​ന്നു​​​യ​​​ര്‍​ന്ന​​​താ​​​യി​​​രു​​​ന്നു എ​​​ഫ് 35 ബി ​​​വി​​​മാ​​​നം. പ​​​രി​​​ശീ​​​ല​​​ന പ​​​റ​​​ക്ക​​​ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ഒ​​​രു പൈ​​​ല​​​റ്റ് മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു വി​​​മാ​​​ന​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.