101 മണിക്കൂറിൽ 2001 വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഗിന്നസ് റിക്കാർഡിലേക്ക്
Thursday, August 25, 2016 1:05 PM IST
ചെന്നൈ: തന്റെ ഉപജീവനത്തിന്റെ മാർഗത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശം നല്കുകയും അതിലുപരി ഗിന്നസ് റിക്കാർഡിലേക്ക് ചുവടുവയ്ക്കുകയും ചെയ്തിരിക്കുകയാണ് ഡാനിയേൽ സൂര്യ എന്ന തേപ്പുകാരൻ. നേത്രദാനത്തിന്റെ സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടർച്ചയായ ആറ് ദിവസം 101 മണിക്കൂറിനുള്ളിൽ 2001 വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഗിന്നസ് റിക്കാർഡ് ഇട്ടിരിക്കുകയാണ് ഡാനിയേൽ. ചെന്നൈ കോർപറേഷൻ മേയർ സായ്ദേയ് ദുരൈസാമിയാണ് നഗരത്തിലെ ഷോപ്പിംഗ് മാളിൽ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പരിപാടി ഓഗസ്റ്റ് 30 വരെ തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...